2012-06-25 11:14:43 ന് പോസ്റ്റ് ചെയ്തത്
ഒറിജിനല്‍ സംഭാഷണം നടന്നത് കന്നടയില്‍ ആയിരുന്നു. മലയാളം തര്‍ജ്ജിമ ചേര്‍ക്കുന്നു.
അണ്ണാ ഫോടോസ്ടാറ്റ് എടുക്കുമോ?
അത് ഇവിടെയല്ല. അപ്പുറത്ത് സ്റ്റുഡിയോ ഉണ്ട്.
അതല്ല അണ്ണാ, ഫോട്ടോ കോപ്പി.
അതും സ്റ്റുഡിയോയില്‍ ആണ്.
അണ്ണാ ക്സിറോക്സ്..
എന്ത്?
ആഹ്.. ജീറാക്സ് ഉണ്ടോ?
ഓ അത്, എത്ര കോപ്പി വേണം?
ബ്രാന്‍ഡ് നെയിമുകള്‍ പ്രോഡക്റ്റ് നെയിമുകള്‍ ആയ എത്ര സംഭവങ്ങള്‍ നിങ്ങള്‍ക്കറിയാം? ഫ്രിഡ്ജ് പോലെ.
ഗൂഗിൾ പ്ലസ്സ് പൂട്ടിയപ്പോ ബാക്കപ്പ് ചെയ്ത് വച്ചവയിൽ എനിക്കിഷ്ടമായിരുന്ന പബ്ലിക് പോസ്റ്റുകൾ, പിന്നെ പുതിയ സൃഷ്ടികളും
Subscribe to:
Post Comments (Atom)
പാസ്സ്‌വേർഡ്
ചുമ്മാതിരുന്ന സമയത്താണ് ഞാൻ മരിച്ചാൽ എന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വൈഫിന് കാശെടുക്കണേൽ എന്തോരം പണിപ്പെടണം എന്ന് ഓർത്തത്. കാര്യം ചോദിച്ചപ്പോ...
-
ചുമ്മാതിരുന്ന സമയത്താണ് ഞാൻ മരിച്ചാൽ എന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വൈഫിന് കാശെടുക്കണേൽ എന്തോരം പണിപ്പെടണം എന്ന് ഓർത്തത്. കാര്യം ചോദിച്ചപ്പോ...
-
2012-07-09 16:30:41 ന് പോസ്റ്റ് ചെയ്തത് ബൈക്കിന്റെ ഒക്കെ പരസ്യം കാണിക്കുമ്പോ ഇത് ചെയ്യുന്നത് പ്രൊഫഷണലുകള്‍ ആണെന്നും നിങ്ങള്‍ ഇത് പരീക്ഷിക...
-
യൂഫി മോളുടെ ഡേ 1 റിവ്യൂ. ======================= ആദ്യം തന്നെ, വാട്ട് യു മൈറ്റ് നോട്ട് ലൈക്ക്: 1. എപ്പോ നിർത്തണം എന്ന് യൂഫിക്ക് ഒരു ഐഡീയയും ഇ...
No comments:
Post a Comment