2012-07-07 04:25:14 ന് പോസ്റ്റ് ചെയ്തത്
പഞ്ചായത്തില്‍ നിന്നും കിണര്‍ കക്കൂസ് സര്‍വേ നടത്താന്‍ വന്ന ഓഫീസര്‍ അമ്മൂമ്മ മാത്രം താമസിക്കുന്ന വീട്ടില്‍:
ഓഫി: അമ്മൂമ്മേ ഇവിടെ കകൂസ് ഉണ്ടോ?
അമ്മൂമ്മ: പുറകുവശത്ത് ഉണ്ട്
ഓഫി: കിണറോ?
അമ്മൂമ്മ: മോന്‍ പോയി ഇരുന്നോ. വെള്ളം ഞാന്‍ കൊണ്ടുവരാം..
ഗൂഗിൾ പ്ലസ്സ് പൂട്ടിയപ്പോ ബാക്കപ്പ് ചെയ്ത് വച്ചവയിൽ എനിക്കിഷ്ടമായിരുന്ന പബ്ലിക് പോസ്റ്റുകൾ, പിന്നെ പുതിയ സൃഷ്ടികളും
Thursday, August 29, 2019
Subscribe to:
Post Comments (Atom)
പാസ്സ്‌വേർഡ്
ചുമ്മാതിരുന്ന സമയത്താണ് ഞാൻ മരിച്ചാൽ എന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വൈഫിന് കാശെടുക്കണേൽ എന്തോരം പണിപ്പെടണം എന്ന് ഓർത്തത്. കാര്യം ചോദിച്ചപ്പോ...
-
ചുമ്മാതിരുന്ന സമയത്താണ് ഞാൻ മരിച്ചാൽ എന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വൈഫിന് കാശെടുക്കണേൽ എന്തോരം പണിപ്പെടണം എന്ന് ഓർത്തത്. കാര്യം ചോദിച്ചപ്പോ...
-
2012-07-09 16:30:41 ന് പോസ്റ്റ് ചെയ്തത് ബൈക്കിന്റെ ഒക്കെ പരസ്യം കാണിക്കുമ്പോ ഇത് ചെയ്യുന്നത് പ്രൊഫഷണലുകള്‍ ആണെന്നും നിങ്ങള്‍ ഇത് പരീക്ഷിക...
-
യൂഫി മോളുടെ ഡേ 1 റിവ്യൂ. ======================= ആദ്യം തന്നെ, വാട്ട് യു മൈറ്റ് നോട്ട് ലൈക്ക്: 1. എപ്പോ നിർത്തണം എന്ന് യൂഫിക്ക് ഒരു ഐഡീയയും ഇ...
No comments:
Post a Comment